ഒരേസമയം വയറിളക്കവും മലബന്ധവും അനുഭവപ്പെടുന്നുണ്ടോ? ഇത് വൻകുടൽ കാൻസറിന്റെ മുന്നറിയിപ്പാകാം; ലക്ഷണങ്ങൾ അവഗണിക്കരുത്
വയറിളക്കമാണോ അതോ മലബന്ധമാണോ എന്ന് എപ്പോഴെങ്കിലും നിങ്ങൾക്ക് സംശയം തോന്നിയിട്ടുണ്ടോ? കേൾക്കുമ്പോൾ അൽപ്പം ബുദ്ധിമുട്ട് തോന്നാമെങ്കിലും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വലിയൊരു സൂചന നൽകാൻ നിങ്ങളുടെ ശോധനയിലെ മാറ്റങ്ങൾക്ക് കഴിയുംRead More