ദിവസവും ഏകദേശം ഒരു ലക്ഷം തവണ മിടിക്കുന്ന, ശരീരത്തിലെ തളരാത്ത യന്ത്രമാണ് ഹൃദയം. പോഷകങ്ങളും ഓക്സിജനും തടസ്സമില്ലാതെ എത്തിക്കുന്ന ഈ അവയവം തകരാറിലാകുന്നതിന് മുൻപ് ചില ‘അപായസൂചനകൾ’ നൽകാറുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ ഇവയെ ദഹനക്കേടെന്നോ, വാർദ്ധക്യ സഹജമായ അസ്വസ്ഥതകളെന്നോ കരുതി തള്ളിക്കളയുകയാണ് പതിവ്. അമിതമായ ക്ഷീണം മുതൽ താളംതെറ്റിയ ഹൃദയമിടിപ്പ് വരെ നീളുന്ന ആ ലക്ഷണങ്ങളെക്കുറിച്ച് തിരിച്ചറിയാം. നെഞ്ചുവേദനയും അസ്വസ്ഥതയും നെഞ്ചിലുണ്ടാകുന്ന ഏത് തരം അസ്വസ്ഥതയും നിസ്സാരമായി കാണരുത്. അമർത്തുന്നതുപോലെയുള്ള വേദനയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ അത് [&Read More
ഭക്ഷണസാധനങ്ങൾ കേടുകൂടാതെയിരിക്കാൻ നാം ആശ്രയിക്കുന്നത് ഫ്രിഡ്ജിനെയാണ്. എന്നാൽ എല്ലാ ഭക്ഷണങ്ങൾക്കും തണുപ്പ് അനുയോജ്യമല്ല എന്നതാണ് വാസ്തവം. ചില നിത്യോപയോഗ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അവയുടെ രുചി നശിപ്പിക്കുക മാത്രമല്ല, ആരോഗ്യത്തിന് ദോഷകരമായി മാറുകയും ചെയ്യും. ഫ്രിഡ്ജിൽ വെക്കാൻ പാടില്ലാത്ത പ്രധാന ഭക്ഷണങ്ങൾ ഭക്ഷണത്തിന്റെ ഗുണനിലവാരവും പോഷകമൂല്യവും നിലനിർത്താൻ ശരിയായ രീതിയിലുള്ള സംഭരണം അനിവാര്യമാണ്.Read More
ഇന്ത്യയിൽ കഴിഞ്ഞ 30 വർഷത്തിനിടെ സ്തനാർബുദ കേസുകൾ ഇരട്ടിയിലധികമായി വർധിച്ചതായി ആരോഗ്യ വിദഗ്ധർ. കൊൽക്കത്തയിൽ നടന്ന അന്താരാഷ്ട്ര ഓങ്കോളജി കോൺഫറൻസിലാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്തുവിട്ടത്. 1990Read More
തൃശൂർ: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർക്ക് സംഭവിച്ച കൈയബദ്ധം മൂലം വീട്ടമ്മ മരണത്തെ മുഖാമുഖം കണ്ടു. പുന്നംപറമ്പ് സ്വദേശിനി സുജ പെരുമാളിനാണ് (46) തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ വെച്ച് ദുരനുഭവമുണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക തട്ടി മൂത്രാശയം മുറിഞ്ഞതോടെ സുജയുടെ നില അതീവ ഗുരുതരമാവുകയായിരുന്നു. ഫെബ്രുവരി 10Read More
ദൈനംദിന ജീവിതത്തിലുണ്ടാകുന്ന വീഴ്ചകൾ, വാഹനാപകടങ്ങൾ അല്ലെങ്കിൽ പെട്ടെന്നുള്ള ചലനങ്ങൾ എന്നിവ മൂലം കഴുത്തിലെ പേശികൾക്കോ ലിഗമെന്റുകൾക്കോ സംഭവിക്കുന്ന പരിക്കുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കഴുത്തിലെ ഏഴ് അസ്ഥികളെ (സെർവിക്കൽ കശേരുക്കൾ) ബന്ധിപ്പിക്കുന്ന ലിഗമെന്റുകൾക്ക് അമിതമായ വലിവ് സംഭവിക്കുന്നതിനെയാണ് ‘കഴുത്തിലെ ഉളുക്ക്’ എന്ന് വിളിക്കുന്നത്. പലപ്പോഴും പരിക്കേറ്റ ഉടനെ വേദന അനുഭവപ്പെടണമെന്നില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. മണിക്കൂറുകൾക്ക് ശേഷമോ പിറ്റേദിവസമോ ആയിരിക്കും ലക്ഷണങ്ങൾ പ്രകടമാകുക. ലക്ഷണങ്ങൾ തിരിച്ചറിയാം കഴുത്തിന്റെ പിൻഭാഗത്തെ കഠിനമായ വേദന, കഴുത്ത് തിരിക്കാൻ കഴിയാത്ത [&Read More
ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്ന ഒന്നാണെന്ന് കരുതാമെങ്കിലും, ഭൂരിഭാഗം കേസുകളിലും ശരീരം കൃത്യമായ ചില സൂചനകൾ മുൻകൂട്ടി നൽകാറുണ്ട്. പലപ്പോഴും ഹൃദയാഘാതം സംഭവിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ ശരീരം ചില സിഗ്നലുകൾ തരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ തിരിച്ചറിയുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ വലിയൊരു പരിധി വരെ അപകടസാധ്യത ഒഴിവാക്കാം. പ്രധാനപ്പെട്ട 6 മുന്നറിയിപ്പുകൾ എന്ത് ചെയ്യണം? ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഒരു കാർഡിയോളജിസ്റ്റിനെ കണ്ട് ഇസിജി (Read More
കണ്ട് മോഹിച്ച് വിപണിയിൽ നിന്നും വാങ്ങുന്ന തിളക്കമുള്ള മുന്തിരിക്കുലകൾ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നതാണ് വാസ്തവം. മുന്തിരിയുടെ നേർത്ത തൊലിപ്പുറത്ത് പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനി അവശിഷ്ടങ്ങളും രാസവസ്തുക്കളും പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. സാധാരണ വെള്ളത്തിൽ ഒന്ന് കഴുകിയെടുത്താൽ മാത്രം ഇവ നീക്കം ചെയ്യാൻ കഴിയില്ല. മുന്തിരിയിലെ വിഷാംശം പൂർണ്ണമായും മാറ്റാൻ ലളിതവും ശാസ്ത്രീയവുമായ ചില മാർഗ്ഗങ്ങൾ ഇതാ എന്തുകൊണ്ട് മുന്തിരിക്ക് പ്രത്യേക ശ്രദ്ധ വേണം? മറ്റ് പഴങ്ങളെ അപേക്ഷിച്ച് മുന്തിരിയിലാണ് ഏറ്റവും കൂടുതൽ കീടനാശിനികൾ ഉപയോഗിക്കുന്നത്. ഇവയുടെ ചെറിയ [&Read More
ഭക്ഷ്യവിഷബാധയിൽ വില്ലനായി ബോട്ടിലിസം; അയല, മത്തി, ഞണ്ട്, കൊഞ്ച് തുടങ്ങിയവയും അലർജി ഉണ്ടാക്കിയേക്കാം
ഭക്ഷ്യവിഷബാധ നിസ്സാരമായി കാണരുത്. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ മരിക്കാനിടയായ സാഹചര്യത്തിൽ, ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് കർശന നിർദ്ദേശങ്ങളുമായി ആരോഗ്യ വിദഗ്ധർ രംഗത്തെത്തി. കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഭക്ഷ്യവിഷബാധ ജീവന് തന്നെ ഭീഷണിയാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. എന്താണ് ബോട്ടിലിസം?ഭക്ഷ്യവിഷബാധയിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് ‘ബോട്ടിലിസം’. ക്ലോസ്ട്രിഡിയം ബോട്ടിലിനം എന്ന ബാക്ടീരിയയാണ് ഇതിന് കാരണം. പ്രധാനമായും സീഫുഡ്, ടിന്നിലടച്ച ഭക്ഷണങ്ങൾ, പാക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിലാണ് ഇവ കാണപ്പെടുന്നത്. കാഴ്ച മങ്ങുക, ഭക്ഷണം [&Read More
വർദ്ധിച്ചുവരുന്ന ഹൃദ്രോഗ സാധ്യതകൾക്കിടയിൽ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ മരുന്നുകൾക്കൊപ്പം തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണക്രമത്തിലും ദിനചര്യയിലും വരുത്തുന്ന ചെറിയ ക്രമീകരണങ്ങൾ വഴി ‘മോശം’ കൊളസ്ട്രോൾ (Read More
വാഷിങ്ടൺ: പ്രശസ്തമായ പാചക സ്പ്രേ (Read More