മുംബൈ: അറബിക്കടലിൽ സാങ്കേതിക തകരാറിനെത്തുടർന്ന് അപകടത്തിൽപ്പെട്ട ഇന്ത്യൻ ചരക്കുകപ്പലിന് സഹായവുമായി പാകിസ്താൻ നാവികസേന. ഗുജറാത്തിലെ പോർബന്ദറിൽ നിന്നും മസ്കറ്റിലേക്ക് പോവുകയായിരുന്ന ‘എംവി ഗൗതം’ എന്ന കപ്പലിനെയാണ് പാക് സേന രക്ഷപ്പെടുത്തിയത്. ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യൻ പൗരനുമടക്കം ഏഴ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ എൻജിൻ തകരാറിലായതോടെ നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ കടലിൽ ഒഴുകി നടക്കുകയായിരുന്നു. തുടർന്ന് കപ്പലിൽ നിന്നും അടിയന്തര സഹായ അഭ്യർത്ഥന പുറപ്പെടുവിച്ചു. സന്ദേശം ആദ്യം ലഭിച്ചത് മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെൻ്ററിലാണ്. ഇവിടെ [&Read More
‘വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിയും ഭരിച്ചു’; തോൽവിയ്ക്ക്
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിധിയെ തങ്ങൾ അംഗീകരിക്കുന്നുവെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും വ്യക്തമാക്കിയ സ്റ്റാലിൻ, തന്റെ മനസാക്ഷിക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടുണ്ടെന്നും കഴിവിനപ്പുറം അധ്വാനിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ഓർമ്മിപ്പിച്ചു. ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, [&Read More
ബംഗാൾ നിയമസഭയിൽ നിന്നും 2021Read More
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഉണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റത്തിനിടയിലും പതറാതെ മുസ്ലിം ലീഗ്. ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച് മുസ്ലിം ലീഗ് തമിഴ്നാട് രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചു. വാണിയമ്പാടി, പാപനാശം എന്നീ മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചത്. വിജയ്യുടെ ടി.വി.കെ സ്ഥാനാർത്ഥി സയ്യിദ് ബുർഹാനുദ്ദീൻ ശക്തമായ വെല്ലുവിളി ഉയർത്തിയ വാണിയമ്പാടി മണ്ഡലത്തിൽ മുസ്ലിം ലീഗിലെ സയ്യിദ് ഫാറൂഖ് ബാഷയാണ് വിജയിച്ചത്. അവസാന നിമിഷം വരെ [&Read More
ന്യൂഡൽഹി/ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിലൂടെ(ടിവികെ) തകർപ്പൻ അരങ്ങേറ്റം കുറിച്ച നടൻ വിജയ്യെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ്യെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി തന്റെ ആശംസകൾ അറിയിച്ചത്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായകമായ മാറ്റങ്ങൾക്ക് ഈ വിജയം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിജയ്യെ കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മമത ബാനർജി എന്നിവരുമായും രാഹുൽ ഗാന്ധി സംസാരിച്ചു. തമിഴ്നാട്ടിൽ ഡിഎംകെRead More
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും അമ്പരപ്പിച്ചുകൊണ്ട് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുമ്പോൾ, സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ സിനിമകളിലെ പ്രവചനങ്ങൾ. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ‘ദി ഗോട്ട്’ എന്ന ചിത്രത്തിലെ കാർ നമ്പർ പ്ലേറ്റാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ വിജയ് സഞ്ചരിക്കുന്ന കാറിന്റെ നമ്പർ ‘Read More
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജ്യം അക്ഷരാർത്ഥത്തിൽ അമ്പരപ്പിലാണ്Read More
തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് കന്നിപ്പോരാട്ടത്തിൽ തന്നെ തമിഴക വെട്രി കഴകം (ടി.വി.കെ) തരംഗം തീർക്കുകയാണ്.Read More
ഈസ്റ്റ് ഡൽഹിയിലെ ത്രിലോക്പുരിയിൽ കൊല്ലപ്പെട്ട തന്റെ മകന് നീതി നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രിയോട് യാചിച്ച് അയാൻ സൈഫിയുടെ മാതാവ്. Read More
മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ താനും ഇരയാണെന്ന സുപ്രധാന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. Read More