ന്യൂഡൽഹി: ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് മുതിർന്ന ബി.ജെ.പി നേതാവ് റാം മാധവ് നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. എക്സിലൂടെ പങ്കുവെച്ച പോസ്റ്റിൽ ആർ.എസ്.എസിനെ ‘രാഷ്ട്രീയ സറണ്ടർ സംഘം’ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, റാം മാധവ് സംഘത്തിന്റെ യഥാർത്ഥ സ്വഭാവമാണ് വെളിപ്പെടുത്തിയതെന്നും പരിഹസിച്ചു. “രാഷ്ട്രീയ സറണ്ടർ സംഘം. നാഗ്പൂരിൽ വ്യാജ ദേശീയത. അമേരിക്കയിൽ വെറും ദാസ്യം. റാം മാധവ് സംഘത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തിയിരിക്കുകയാണ്,” രാഹുൽ കുറിച്ചു. അമേരിക്കയിലെ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ [&Read More
‘കെജ്രിവാൾ ദുരന്തർ സിനിമയിലെ റഹ്മാൻ ദകായത്ത്, ശീഷ്മഹലിൽ ആഡംബര ജീവിതം’; ചിത്രങ്ങൾ പുറത്തുവിട്ട്,
ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ പാർട്ടി വിട്ടതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത ആക്രമണവുമായി ബിജെപിRead More
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയാണെന്ന എംപി രാഘവ് ഛദ്ദയുടെ തീരുമാനത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം.Read More
മുംബൈ: പേടിഎം പെയ്മന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഏപ്രിൽ 24 മുതൽ ഉത്തരവ് പ്രാബല്യത്തിലായി. ഇതനുസരിച്ച് പേടിഎം പെയ്മന്റ് ബാങ്കിന് ബിസിനസ് നടത്താൻ അനുമതിയുണ്ടാകില്ല. ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുമായി ബാങ്ക് പ്രവർത്തിക്കും. നിക്ഷേപകർക്ക് നിലവിലുള്ള പണം പിൻവലിക്കാൻ അവസരമുണ്ടാകും. എന്നാൽ, പേടിഎം ആപ്പ് വഴിയുള്ള യു.പി.ഐ. ഇടപാടുകളെ ലൈസൻസ് റദ്ദാക്കിയത് ബാധിക്കില്ല. ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിലവിൽ നിർത്തിലാക്കിയിട്ടുള്ളത്. യുപിഐ അടക്കമുള്ള സേവനങ്ങൾ തുടരുമെന്നും [&Read More
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ(എഎപി) വൻ പിളർപ്പുണ്ടാക്കി യുവനേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പാർട്ടി വിട്ടു. ഛദ്ദയും മറ്റ് ആറ് എംപിമാരും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. രാജ്യസഭയിലേക്കുള്ള പുനർനാമനിർദേശത്തിൽ പാർട്ടി അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കമെന്നാണ് സൂചന. രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് ഭാഗം അംഗങ്ങളും ഭരണകക്ഷിയായ ബിജെപിയുമായി ലയിക്കുകയാണെന്ന് രാഘവ് ഛദ്ദ അറിയിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരാതെ തന്നെ ഇവർക്ക് ബിജെപിയിൽ ചേരാനാകും. എഎപി കൺവീനർ അരവിന്ദ് [&Read More
ബാലി: വിദേശയാത്രകളിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ ലംഘിച്ച് ഇൻഡോനേഷ്യയിലെ ബാലിയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ രാജ്യത്തിന് നാണക്കേടുണ്ടാക്കി. ഉബുദിലെ ആഡംബര റിസോർട്ടിൽ നിന്നും ഹെയർ ഡ്രയറും ടവലുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച ഒരു സംഘം ഇന്ത്യൻ സഞ്ചാരികളെ ഹോട്ടൽ ജീവനക്കാർ കൈയ്യോടെ പിടികൂടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. 2026 ഏപ്രിൽ 19Read More
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിശേഷിപ്പിച്ചു എന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. പരാതിയിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം. ഖാർഗെയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരടങ്ങുന്ന ബിജെപി പ്രതിനിധി സംഘം കമ്മീഷനെ കണ്ടതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദൂരദർശനിലൂടെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ കടന്നാക്രമണം ചട്ടലംഘനമാണെന്ന് കാട്ടി നൽകിയ പരാതിയിൽ കമ്മീഷൻ മൗനം തുടരുകയാണ്. അധികാരത്തിലിരിക്കുന്നവർ ഔദ്യോഗിക മാധ്യമങ്ങളിലൂടെ [&Read More
ന്യൂഡല്‍ഹി: വാഹന അപകടത്തിന് ഇരയായവര്‍ക്ക് നല്കുന്ന നഷ്ടപരിഹാരത്തില്‍ കൃത്രിമ അവയവങ്ങളുടെ ചെലവും അവയുടെ പരിപാലനത്തിനുള്ള തുകയും ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് ചലനശേഷിയും ആത്മവിശ്വാസവും അന്തസ്സും വീണ്ടെടുക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. അവയവം നഷ്ടപ്പെട്ട ഒരാളുടെ ജീവിതത്തില്‍ കൃത്രിമ അവയവം എന്നത് അവിഭാജ്യ ഘടകമാണെന്ന് നിരീക്ഷിച്ച കോടതി, പരിക്കേറ്റ വ്യക്തിയെ അപകടത്തിന് മുമ്പ് അവര്‍ ഏത് അവസ്ഥയിലായിരുന്നോ, ആ അവസ്ഥയിലേക്ക് പരമാവധി എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണം നഷ്ടപരിഹാരമെന്നും വ്യക്തമാക്കി. 2007ലെ ഒരു ബസ് അപകടവുമായി [&Read More
മുംബൈ: വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി മുംബൈയിൽ സംഘടിപ്പിച്ച റാലി ജനങ്ങൾക്ക് ദുരിതമായി. കിലോമീറ്ററുകളോളം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ക്ഷമ നശിച്ച യാത്രക്കാരി മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനെ നടുറോഡിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. മുംബൈയിൽ ബിജെപി വനിതാ വിഭാഗം സംഘടിപ്പിച്ച മഹാറാലിക്കിടെയാണ് സംഭവം. നഗരത്തിലെ പ്രധാന പാതകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ നിശ്ചലമായതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ കാറിൽ നിന്നിറങ്ങിയ യുവതി, മന്ത്രി ഗിരീഷ് മഹാജൻ സഞ്ചരിച്ച [&Read More
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിൽ (ഡൽഹിRead More