ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ്‍ഗ്രസ്. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സോണിയാ ഗാന്ധി 2017ലും രാഹുല്‍ ഗാന്ധി 2018ലും മോദിക്കെഴുതിയ കത്തുകള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സില്‍ പങ്കുവെക്കുകയായിരുന്നു. 1989ല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസും [&Read More
മുകേഷ് അംബാനിയുടെ വീട്ടിൽ ദിവസവും ഉണ്ടാക്കുന്നത് 4000 റൊട്ടികൾ; വീട്ടിലെ പാചകക്കാരന്റെ ശമ്പളം
ലോകസമ്പന്നരിൽ ഒരാളായ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിയായ Read More
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പാർലമെന്ററി മര്യാദകളുടെ ലംഘനമാണെന്ന് ആരോപിച്ച് കെ.സി. വേണുഗോപാൽ എം.പി അവകാശലംഘന നോട്ടീസിനൊപ്പം വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിRead More
ലക്നൗ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ പേരിൽ പതിനാറുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാൻ പെൺകുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ച് വികൃതമാക്കുകയും ചെയ്തു. സംഭവത്തിൽ വന്ദന ചൗബേ എന്ന പെൺകുട്ടിയുടെ പിതാവ് വിജയകുമാർ ചൗബേയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്ദന കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. പോലീസ് ഇടപെട്ട് പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും കാമുകനെ പോക്സോ കേസിൽ ജയിലിലടയ്ക്കുകയും ചെയ്തു. എന്നാൽ കാമുകൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും ഇരുവരും ബന്ധം തുടർന്നു. [&Read More
രാത്രിയിൽ ബൈക്ക് യാത്രയ്ക്കും പകൽ പിൻസീറ്റ് യാത്രയ്ക്കും നിരോധനം; ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമാണ് കമ്മീഷൻ ബൈക്ക് യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 23Read More
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിൽനിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി. ഹര്ജിക്കാരന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകളാണ് പിന്മാറാന് ജഡ്ജിയെ പ്രേരിപ്പിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്ത്തകന് എസ് വിഘ്നേഷ് ശിശിരന്‍ ആണ് ഹർജിക്കാരൻ. ജഡ്ജിയെന്ന നിലയില്‍ മാന്യമായ പരിഗണന ഹർജിക്കാരൻ നല്‍കിയില്ലെന്ന് ജഡ്ജി കുറ്റപ്പെടുത്തി. എതിര്‍പ്പുണ്ടെങ്കില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാം. ഹര്‍ജിക്കാരന്റെ പരാമര്‍ശങ്ങള്‍ കാരണം കേസിൽ നിന്ന് പിന്മാറുന്നുവെന്നും ജഡ്ജി പറഞ്ഞു. ഹര്ജിക്കാരന് [&Read More
‘പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനം’; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി 700ലധികം ആക്ടിവിസ്റ്റുകൾ
പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം പെരുമാറ്റട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി 700ലധികം ആക്ടിവിസ്റ്റുകൾ.Read More
ലെൻസ്കാർട്ട് ഷോറൂമിൽ അതിക്രമിച്ച് കയറി ബിജെപി നേതാവ്; ഹിന്ദു ജീവനക്കാരുടെ നെറ്റിയിൽ നിർബന്ധിച്ച്
മുംബൈ: പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്കാർട്ടിന്റെ ഷോറൂമിൽ ബിജെപി പ്രതിഷേധം. മുംബൈ അന്ധേരിയിലെ ഷോറൂമിലാണ് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് നാസിയ ഇലാഹി ഖാന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമിച്ചു കയറി പ്രതിഷേധിച്ചത്. ഹിന്ദു മതചിഹ്നങ്ങൾ ധരിക്കുന്നതിന് കമ്പനി വിലക്കേർപ്പെടുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മുസ്്ലിമായ സ്റ്റോർ മാനേജറെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും ഹിന്ദു ജീവനക്കാരെ നിർബന്ധിച്ചു തിലകം ചാർത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലെൻസ്കാർട്ട് ജീവനക്കാരുടെ ഗ്രൂമിങ് പോളിസിയിൽ വിവേചനമുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കടയിലെത്തിയ നാസിയ [&Read More
ജയ്പൂർ: രാജസ്ഥാനിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന കൂറ്റൻ ഓയിൽ റിഫൈനറിയിൽ വൻ തീപ്പിടിത്തം. ബാർമർ ജില്ലയിലുള്ള പച്പദ്ര റിഫൈനറിയിലാണ് ഇന്നു വൈകീട്ട് അഗ്നിബാധയുണ്ടായത്. ഏകദേശം 79,450 കോടി രുപ ചെലവിൽ നിർമിച്ച ബൃഹത്തായ പദ്ധതിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അവസാനവട്ട ഒരുക്കങ്ങൾ നടന്നുവരുന്നതിനിടെയാണു വൻ ദുരന്തമുണ്ടായത്. റിഫൈനറി സമുച്ചയത്തിലെ ഒരു നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പുകയും തീജ്വാലകളും കിലോമീറ്ററുകളോളം ദൂരത്തേക്ക് ദൃശ്യമായിരുന്നു. ഉടൻ തന്നെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തുകയും മണിക്കൂറുകൾ നീണ്ട [&Read More
‘ഇവിടെ ജനിച്ചില്ലെങ്കിലും തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടും’; എം.കെ സ്റ്റാലിന്റെ
ചെന്നൈ: തമിഴ്നാടിന്റെ ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി എന്നും നിലകൊള്ളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കന്യാകുമാരിയിലെ കൊളച്ചലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാടിനെ ഡൽഹിയിലിരുന്ന് ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എന്നാൽ തമിഴ് ജനത ആർക്കും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയനുസരിച്ച് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ അവകാശമാണുള്ളത്. എന്നാൽ ബിജെപി ഇത് അംഗീകരിക്കുന്നില്ല. തമിഴ്നാടിന്റെ ചരിത്രത്തിലെ പ്രധാന കക്ഷിയായ എഐഎഡിഎംകെ ഇപ്പോൾ ബിജെപിയുടെ വെറുമൊരു ഉപകരണമായി മാറിയിരിക്കുകയാണ്. അഴിമതി കാരണമാണ് എഐഎഡിഎംകെ നേതൃത്വം [&Read More