കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ് ലൈനിൽനിന്ന് വീണ് ഓപ്പറേറ്ററായ യുവാവ് മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. സിപ് ലൈനിൽ സഞ്ചരിക്കാൻ സുരക്ഷാബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ ടൂറിസ്റ്റ് യുവതി അബദ്ധത്തിൽ സനൂപിന്റെ കയ്യിൽ കയറിപ്പിടിക്കുകയായിരുന്നു. യുവതിയോടൊപ്പം സിപ് ലൈനിൽ തൂങ്ങി 300 മീറ്ററോളം സഞ്ചരിച്ച സനൂപ്, ലാൻഡിങ് സ്ഥലത്തിന് സമീപമെത്തിയെങ്കിലും പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സനൂപ് ജോലിയിൽ പ്രവേശിച്ചത്. അമ്മ: ജാനകി. സഹോദരങ്ങൾ: [&Read More
‘കടം കൊടുത്ത പണമാണ് തിരികെ വാങ്ങിയത്, എന്നെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾക്ക് പിന്നിൽ’:
തിരുവനന്തപുരം: ചാരിറ്റി വീഡിയോ ചെയ്ത് നൽകിയ രോഗിയിൽ നിന്നും പണം വാങ്ങി എന്ന ആരോപണത്തിൽ പ്രതികരണവുമായി വ്ലോഗർ ‘മല്ലുബോയ്സ്’. ആരോപണം ഉന്നയിച്ച സ്ത്രീക്കായി എട്ട് തവണ വീഡിയോ ചെയ്തിരുന്നുവെന്നും മുമ്പ് കടമായി നൽകിയ തുകയാണ് തിരികെ വാങ്ങിയതെന്നുമാണ് വ്ലോഗറുടെ വിശദീകരണം. തന്നോട് കുറെ നാളുകളായി ശത്രുതയുള്ളവരാണ് തന്നെ തകർക്കാൻ ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തിരുവനന്തപുരം സ്വദേശിയും ക്യാൻസർ രോഗിയുമായ ഷൈനി എന്ന യുവതിയാണ് യൂട്യൂബർക്കെതിരെ ആരോപണമുന്നയിച്ചത്. ഒരു വർഷം മുൻപ് ഇവരുടെ മകളുടെ [&Read More
തൃശൂർ: കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ അച്ഛനും അമ്മയും മൂന്നു വയസുള്ള മകനും ദാരുണമായി കൊല്ലപ്പെട്ടു. ചാവക്കാട് സ്വദേശികളായ മുനീർ, ഭാര്യ ഷിഹ്ന, മകൻ അമീൻ എന്നിവരാണ് മരിച്ചത്. സൗദിയിൽ ജോലി ചെയ്തിരുന്ന മുനീർ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വിവാഹ വിരുന്നിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 11.40 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനും പോസ്റ്റിനുമിടയിൽ പെട്ടാണ് അമ്മയും കുഞ്ഞും തൽക്ഷണം മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മുനീർ തെറിച്ചുവീണു. [&Read More
മെസ്സി തട്ടിപ്പ് വിവാദം; ‘സ്പോൺസർക്ക് കോടികൾ ലാഭമുണ്ടാക്കാൻ മുൻ സർക്കാർ കൂട്ടുനിന്നു, വിദേശത്ത്
ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്Read More
‘തൂഫാനില്പെട്ടവര് ഫോട്ടോ എടുക്കാന് വരരുത്; മന്ത്രിമാര്ക്കൊപ്പം ഫോട്ടോ എടുത്തവരാണെങ്കിലും കുടുങ്ങും, ഒരു ഇളവുമുണ്ടാകില്ല’;
ലഹരിക്കേസുകളിലെ കുറ്റവാളികൾ മുഖ്യമന്ത്രിയോടൊപ്പമോ മറ്റ് മന്ത്രിമാർക്കൊപ്പമോ ഫോട്ടോ എടുത്തവരാണെങ്കിൽ പോലും നിയമനടപടികളിൽ അവർക്ക് യാതൊരു ഇളവും ലഭിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിRead More
ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്നാർ ഡിഎഫ്ഒയുടെ പ്രത്യേക നിർദേശപ്രകാരമാണ് കുറ്റിയാർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. പൂക്കൾ പറിച്ച് ചെവിയിലും തലയിലും വെച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. അപൂർവ്വ സസ്യമായ നീലക്കുറിഞ്ഞി വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ളതാണ്. കുറിഞ്ഞി പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ഗുരുതരമായ നിയമലംഘനമാണ്. മൂന്ന് വർഷം വരെ തടവോ [&Read More
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ (Read More
എസ്എഫ്ഐ പ്രവർത്തകർക്കെതിരായ പോലീസ് നടപടി; യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ പ്രീണനം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്
സംസ്ഥാനത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടക്കുന്ന പോലീസ് നടപടികളിലും യുഡിഎഫ് സർക്കാരിന്റെ സംഘപരിവാർ അനുകൂല നയങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ചുRead More
കോളജിലറിയാതെ പോയ യാത്ര; പ്രിയപ്പെട്ടവരിലേക്ക് തിരിച്ചെത്തിയത് ജീവനറ്റ ശരീരങ്ങൾ, നെഞ്ചുതകർന്ന് നാട്
തൃശൂർ: തൃശൂർ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ. രാത്രി പതിനൊന്നേ മുക്കാലോടെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറിയാണ് അതിദാരുണമായ ദുരന്തമുണ്ടായത്. തമിഴ്നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളും ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. സൈൻ ബോർഡ് പോലും വയ്ക്കാതെയാണ് ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ‘ടേക്ക് ഡൈവേർഷൻ’ എന്ന സൈൻ ബോർഡ് അപകടത്തിനു ശേഷമാണ് [&Read More
തൃശൂർ: തൃശൂർ കയ്പമംഗലത്ത് ചരക്കുലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു തമിഴ്നാട് സ്വദേശികൾ മരിച്ച സംഭവത്തിന് തൊട്ടുമുൻപ് പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സന്തോഷത്തോടെ യാത്ര തിരിക്കുന്ന വിദ്യാർത്ഥികളുടെ അവസാന ദൃശ്യങ്ങൾ കരളലിയിപ്പിക്കുന്നതാണ്. ഡിണ്ടിഗൽ Read More