27/09/2026
[fontresizer_tawhidurrahmandear_widget]

Tags :kerala police

Kerala

അര്‍ജന്റീനയെ പരിഹസിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാവ്

മലപ്പുറം: ലോകകപ്പ് ഫുട്ബാൾ ആവേശത്തിനിടയിൽ ഫിഫയെയും അർജന്റീനയെയും പരിഹസിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട കേരള പൊലീസിനെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം. കായികപ്രേമികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറം സ്വദേശി റാഷിദ് അഹമ്മദ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും (ഡിജിപി) പരാതി നൽകി. ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവർക്കും പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്. സർക്കാർ സംവിധാനമായ പൊലീസിന്റെ ഔദ്യോഗിക പേജ് ചില ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കും ‘ഫാൻസ് പോരുകൾക്കു’മായി ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ [&Read More

Kerala Politics

‘എന്റെ എംഎൽഎ ഓഫീസിലേക്ക് എന്തിനാണ് മാർച്ച്? പ്രതിഷേധങ്ങൾക്ക് പോലീസ് കൂട്ടുനിൽക്കുന്നു’; സിപിഐഎം പ്രതിഷേധത്തിനെതിരെ

ആലപ്പുഴ: തനിക്കെതിരെ സിപിഐഎം നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെയും അതിന് കൂട്ടുനിൽക്കുന്ന പോലീസിനെതിരെയും രൂക്ഷവിമർശനവുമായി ജി. സുധാകരൻ. ജനങ്ങൾക്ക് വിരുദ്ധമായി താൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നും പിന്നെന്തിനാണ് തന്റെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. മാർച്ചിൽ പോലീസുകാർ കൂട്ടായിരുന്നുവെന്നും ഭരണം മാറിയതൊന്നും ഇവിടുത്തെ പോലീസ് അറിഞ്ഞിട്ടില്ലെന്നും സുധാകരൻ തുറന്നടിച്ചു. തനിക്ക് ഒരു പോലീസുകാരന്റെയും ആനുകൂല്യം ആവശ്യമില്ല. പോലീസ് ആരോടും മമതയും വിരോധവും കാണിക്കാതെ സ്വന്തം ജോലി ചെയ്യുകയാണ് വേണ്ടത്. ആരെയും അറസ്റ്റ് ചെയ്യണമെന്ന് താൻ പോലീസിനോട് പറയാറില്ലെന്നും [&Read More

Kerala

പോലീസ് ജീപ്പിന് പിഴയിട്ടു; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ്, എംവിഡിയുടെ ജീപ്പ് കസ്റ്റഡിയിൽ

പോലീസ് ജീപ്പിന് പിഴയിട്ടതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പുമായി ആരംഭിച്ച Read More

Crime

ബൈക്ക് റേസിങ്ങിനെച്ചൊല്ലി തർക്കം; ‘ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു, വെള്ളം കൊടുത്തു’; രക്ഷകന്‍ ചമഞ്ഞ്

നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ, ഒന്നുമറിയാത്തപോലെ മാധ്യമങ്ങളോട് പ്രതികരിച്ച മുഖ്യപ്രതി ഒടുവിൽ പോലീസിന്റെ പിടിയിലായിRead More

Kerala

‘അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ വരെയുണ്ട്; ലഹരിയുടെ വേരറുക്കും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിച്ച് ലഹരി നുകരുന്ന പാർലറുകൾ വരെയുണ്ടെന്നും ഇവയെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ കാലത്തിനനുസരിച്ച് ക്രൈം ഡിറ്റക്ഷൻ രീതികളിൽ മാറ്റം വരുത്തും. പൊലീസുകാരുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഷനുകളിൽ കേസുകൾ സമയബന്ധിതമായി തീർക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊലീസ് ഓഡിറ്റ് നടപ്പാക്കും. കൂടാതെ, പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ നിയമപ്രശ്നങ്ങൾ പരിഹരിച്ച് [&Read More

Kerala

‘അവർക്ക് വേണ്ടി പുതിയ വീട് ശരിയാക്കിയതാണ്, സാറ്മ്മാര് ഉള്ളതുകൊണ്ടാണ് ജീവിക്കാൻ പറ്റുന്നതെന്നാണ് പറഞ്ഞത്,

കോതമംഗലം: “സാറ്‌മ്മാരെല്ലാം ഉള്ളതുകൊണ്ടാണ് ജീവിക്കാൻ പറ്റുന്നത് എന്ന് പറഞ്ഞാണ് അവർ പോയത്. അവർക്ക് വേണ്ടി പുതിയ വീട് ശരിയാക്കിയതാണ്. എന്നിട്ടും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല’. പിറവത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ മരണവാർത്ത കേട്ടപ്പോൾ വല്ലാതെ ബുദ്ധിമുട്ട് തോന്നിയെന്ന് കോതമംഗലം എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ. സഹായം അഭ്യർഥിച്ചെത്തിയ കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചത് പ്രശാന്തും സംഘവുമാണ്. എല്ലാം ശരിയാക്കി കൊടുത്ത് കൂടെ നിന്നിട്ടും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും എന്താണ് അവർക്ക് പിന്നീട് പറ്റിയതെന്ന് [&Read More

Kerala

അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട പൊലീസുകാർക്ക് താങ്ങായി സർക്കാർ; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ ചെന്നിത്തലയുടെ

തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് ഹൈവേ പെട്രോളിങ്ങിനിടെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണ്ണ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാർക്ക് താങ്ങാവാനും അവരെ കരുതലോടെ ചേർത്തുനിർത്താനും ആഭ്യന്തരവകുപ്പ് തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ദുരന്തബാധിതരായ ഉദ്യോഗസ്ഥർക്ക് പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് അടിയന്തര ധനസഹായം ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് പാതയോരത്ത് നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലേക്ക് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് [&Read More

Main story

വധശ്രമക്കേസ്: ബിജെപി കൗണ്‍സിലറെ സാഹസികമായി പിടികൂടി പൊലീസ്; കാപ്പ ചുമത്തി ജയിലിലടച്ചു

കാപ്പാ കേസ് പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ സുഗതനെ പൊലീസ് സാഹസികമായി പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെ വധശ്രമക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. വള്ളക്കടവ് ക്ഷേത്രോൽസവത്തിനിടെ സിപിഎം പ്രവർത്തകനെ സുഗതൻ മർദിച്ചിരുന്നു. ഈ കേസിൽ സുഗതന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് അറസ്റ്റിന് നീക്കം നടന്നത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് പൊലീസ് സംഘം വാഴോട്ടുകോണത്തെ ഒളിവുസങ്കേതത്തിലേക്ക് എത്തിയത്. ഇതോടെ ബിജെപി പ്രവർത്തകർ പൊലീസിനെ വളയുകയും അക്രമത്തിന് മുതിരുകയും ചെയ്തു. സംഘർഷാവസ്‌ഥ ഒഴിവാക്കുന്നതിനും [&Read More

Main story

‘ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധി; അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയാൽ മൂന്ന് വർഷം

കൊച്ചി: വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കടുത്ത നിയമനടപടികളുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധികളും അപകടങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളാക്കി മാറ്റുന്ന പ്രവണതയ്‌ക്കെതിരെയാണ് പൊലീസിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇത്തരത്തിലുള്ള അനാവശ്യ ഇടപെടലുകൾ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാര ചടങ്ങുകൾക്കിടയിൽ മകനും നടനുമായ ചന്തു ഓൺലൈൻ മാധ്യമങ്ങളോട് പ്രകോപിതനായ സംഭവം വലിയ ചർച്ചയായിരുന്നു. മരണവീട്ടിലെ തിരക്കിനിടയിലേക്ക് തള്ളിക്കയറി [&Read More

Main story

‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ, ഞങ്ങൾ തെരുവിലുണ്ടാകും’; പൊലീസിനെ

കോഴിക്കോട്: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കെഎസ്‌യുRead More