27/09/2026
[fontresizer_tawhidurrahmandear_widget]

Tags :kerala police

Kerala

യൂണിഫോമിന് പിരിച്ച 7 ലക്ഷം രൂപ ഓൺലൈൻ ഗെയിം കളിച്ചു; പൊലീസ് ട്രെയ്‌നി

തിരുവനന്തപുരം: യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി റിക്രൂട്ട് ട്രെയിനികളിൽനിന്ന് പിരിച്ചെടുത്ത ഏഴ് ലക്ഷത്തോളം രൂപ ഓൺലൈൻ ഗെയിം കളിച്ച് നശിപ്പിച്ച സംഭവത്തിൽ പൊലീസ് ട്രെയ്‌നി അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പത്തനംതിട്ട കെ.എ.പി 3 ബറ്റാലിയനിലെ ട്രെയ്‌നിയും കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ താമസക്കാരനുമായ ശംഭു ആർ. കൃഷ്ണനാണ് (25) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ പേരൂർക്കട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇയാൾ പണം ഓൺലൈൻ ബെറ്റിങ് ഗെയിമുകളിൽ നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ [&Read More

Kerala

മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ജാമ്യമില്ലാ വാറന്റ്

ചോറ്റാനിക്കര: വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഈ നിർണായക നടപടി. അമ്പലമേട് പൊലീസിന്റെ കേസ് നടപടികളിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ മുൻപ് ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യം നിരസിച്ച ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജി. [&Read More

Kerala

‘കേരളം ഗുണ്ടകളുടെ പറുദീസയല്ല; ഗുണ്ടകളെയും പോറ്റി വളർത്തുന്നവരേയും നിലയ്ക്ക് നിർത്തും’- ചെന്നിത്തല

തിരുവനന്തപുരം: കേരളം ഗുണ്ടകളുടെ പറുദീസയല്ലെന്നും ഗുണ്ടകളെയും അവരെ പോറ്റി വളർത്തുന്നവരെയും ശക്തമായി നിലയ്ക്കു നിർത്തുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിൽ അർജുൻ ആയങ്കി അറസ്റ്റിലായ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നും ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും അർജുൻ ആയങ്കിയുടെ അറസ്റ്റ് എല്ലാ ഗുണ്ടകൾക്കുമുള്ള പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും ഭീഷണിപ്പെടുത്തിയ കേസിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ കണ്ണൂർ ടൗണിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ മൂന്ന് മണിയോടെ [&Read More

Kerala

‘പോലീസിനെ വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ല, ലൈക്കടിച്ചവരുടെയും പിന്നാലെയുണ്ട്’- എഡിജിപി

കണ്ണൂർ: പോലീസിനെ വെല്ലുവിളിക്കാൻ ഒരു ആയങ്കിയേയും അനുവദിക്കില്ലെന്ന് എഡിജിപി പി. വിജയൻ. പോലീസിനെ വെല്ലുവിളിച്ചുവെന്നത് ആയങ്കിയുടെ തോന്നൽ മാത്രമാണെന്നും ഇത്തരക്കാർക്ക് ലഭിക്കുന്ന വീരപരിവേഷം താത്കാലികമായ ഷോ മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആയങ്കി ഒരുപരിധിവിട്ട് വളർന്നുവെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ നിയമപരമായി പൂട്ടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരമാണ് തുടർനടപടികളുമായി മുന്നോട്ടുപോയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഒളിവിൽ പോയ ഇയാളെ പൂർണമായും നിയമം പാലിച്ചാണ് പിടികൂടിയത്. ഒളിവിൽ കഴിയുമ്പോൾ ലൊക്കേഷനുകൾ മാറിയെങ്കിലും പോലീസ് നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു. [&Read More

Main story

‘ആയങ്കിയുടെ ഫോൺ വരുന്നത് ജോർജിയയിൽ നിന്ന്; വിളി വൈഫൈ വഴി’; പൂട്ടാൻ പൊലീസിൻ്റെ

കൊച്ചി: ഡിജിറ്റൽ സാങ്കേതികവിദ്യകളും ക്രിമിനൽ ബന്ധങ്ങളും ഉപയോഗിച്ച് പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായി വലമുറുക്കി അന്വേഷണസംഘം. സൈബർ ലൊക്കേഷൻ പിന്തുടരുന്നതിന് പകരം ‘ഹ്യൂമൻ ലിങ്ക്’ അഥവാ മനുഷ്യവിഭവശേഷിയെ ആശ്രയിച്ചുള്ള പരമ്പരാഗത അന്വേഷണ രീതിയാണ് പൊലീസ് നിലവിൽ പ്രയോഗിക്കുന്നത്. പൊലീസിൻ്റെ കണ്ണുവെട്ടിക്കാൻ വൻ സ്ട്രാറ്റജിയാണ് ആയങ്കി പുറത്തെടുക്കുന്നത്. സ്വന്തം സിം കാർഡുകൾക്ക് പകരം പൊതു വൈഫൈ, വിപിഎൻ, ടോർ നെറ്റ്‌വർക്ക്, അജ്ഞാതരുടെ ഫോണുകൾ എന്നിവ ഉപയോഗിച്ചാണ് ആശയവിനിമയം. സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ പ്രത്യേക ആളുകളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. വിദേശ [&Read More

Kerala

‘ഉപദേശിക്കുന്നതിന് മുൻപ് ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യ് സാറേ’- കേരള പൊലീസിന്റെ പോസ്റ്റിനെ

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ജാഗ്രത നിർദേശിച്ചുകൊണ്ട് കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിന് താഴെ ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയ. “സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം സത്യമാകണമെന്നില്ല, പ്രതികരിക്കും മുന്നേ ഒരു നിമിഷം ചിന്തിക്കൂ” എന്ന സന്ദേശത്തോടെ റിയൽ ലൈഫും റീൽ ലൈഫും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ചിത്രമാണ് പൊലീസ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചത്. എന്നാൽ, ഈ പോസ്റ്റിന് താഴെ രൂക്ഷമായ വിമർശനങ്ങളുമായാണ് ജനങ്ങൾ രംഗത്തെത്തിയത്. രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം [&Read More

Kerala

‘വെടിവെച്ചുകൊല്ലാൻ ഇത് സംഘപരിവാറിന്റെ ബുൾഡോസർ ഭരണമുള്ള യുപിയോ ബിഹാറോ അല്ല’; അര്‍ജുനെ പിന്തുണച്ച്

കൊച്ചി: ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ചും സംസ്ഥാന ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ചും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രംഗത്ത്. അർജുൻ ആയങ്കി പൊലീസിനെ പരസ്യമായി അധിക്ഷേപിച്ചതിനോടും വെല്ലുവിളിച്ചതിനോടും ശക്തമായ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ ആകാശ്, എന്നാൽ തെറ്റ് ചെയ്തുവെന്ന കാരണത്താൽ ഒരു പൗരനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാൻ ഇത് സംഘപരിവാറിന്റെ ബുൾഡോസർ ഭരണമുള്ള ഉത്തർപ്രദേശോ ബിഹാറോ അല്ലെന്ന് ഓർമിപ്പിച്ചു. വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരുമെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച [&Read More

Main story

അഴിമതിക്കെതിരെ ‘വിജിലൻസ് വിസിൽ’ പദ്ധതി: ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തരവകുപ്പ് ‘വിജിലൻസ് വിസിൽ’ പദ്ധതി ആരംഭിച്ചു. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് വിവരമറിയിക്കാം. പദ്ധതിയുടെ ആദ്യ ‘വിസിൽ കമാൻഡോ’യായി ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് അണിചേരും. അതേസമയം, സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് കഴിഞ്ഞ 10 വർഷമായി നാഥനില്ലാത്ത അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോഴിക്കോട് അധ്യാപികമാർ എംഡിഎംഎ കേസിൽ അറസ്റ്റിലായത് ഞെട്ടിക്കുന്നതാണെന്നും, വകുപ്പിനെ ആരോ ഹൈജാക്ക് ചെയ്തതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. [&Read More

Kerala

‘വിദ്യാര്‍ഥികളെ വെടിവച്ച് കൊല്ലണം’; ടി.ജി മോഹൻദാസിനെതിരെ പരാതി നൽകി ഇടത് വിദ്യാർഥി സംഘടനകൾ

തിരുവനന്തപുരം: ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന നടത്തിയ ആർഎസ്എസ്. പ്രചാരകൻ ടി.ജി മോഹൻദാസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും എഐഎസ്എഫും രംഗത്ത്. മോഹൻദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കെതിരെ സംസ്ഥാന പോലീസ് മേധാവി, സൈബർ പോലീസ്, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് സംഘടനകൾ പരാതി നൽകിയത്. തനിക്ക് അവസരം ലഭിച്ചാൽ ജന്തർമന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിച്ച് മൂന്ന് തവണ മുന്നറിയിപ്പ് നൽകിയ ശേഷം വെടിവെക്കുമെന്നും, കുറച്ചുപേർ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും [&Read More

Kerala

അപകടത്തിൽ പരിക്കേറ്റ് 11 വയസുകാരൻ മരിച്ച സംഭവം: കുട്ടി രക്തം വാർന്ന് റോഡിൽ

റോഡപകടത്തിൽ പരിക്കേറ്റ പതിനൊന്നു വയസുകാരൻ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു.Read More