27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Supreme Court

India

‘മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്ക് സ്വത്തുക്കളിൽ അവകാശമുണ്ടാകില്ല’; ട്രൈബ്യൂണലുകൾക്ക് അധികാരമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വയസ്സുകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കാതെ ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വത്തുക്കൾ തിരിച്ചെടുക്കാനും അവരെ സ്വന്തം വീടുകളിൽ നിന്ന് ഒഴിപ്പിക്കാനും വയോജന ട്രൈബ്യൂണലുകൾക്ക് പൂർണ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാൻ ട്രൈബ്യൂണലുകൾക്ക് ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കാമെന്നാണ് അത്യുന്നത നീതിപീഠത്തിന്റെ സുപ്രധാന ഉത്തരവ്. 81 വയസ്സുള്ള അമ്മയെ സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിട്ട് വൃദ്ധസദനത്തിൽ കഴിയാൻ നിർബന്ധിതനാക്കിയ മകനെ ഒഴിപ്പിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് [&Read More

India

സവർക്കർക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ ക്രിമിനൽ കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: വിനായക് ദാമോദർ സാവർക്കർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസ് സുപ്രീം കോടതി റദ്ദാക്കി. രാഹുലിനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ ആവശ്യമായ അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ലഖ്നൗ എസിജെഎം കോടതി അയച്ച സമൻസിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹരജിയിലാണ് വിധി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153Read More

Main story

‘വിദ്യാർത്ഥികൾക്കെതിരായ കേസുകൾ റദ്ദാക്കാം’; പ്രക്ഷോഭകർക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ നിർണ്ണായക ഉത്തരവ്

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് പ്രക്ഷോഭം അവസാനിപ്പിക്കാൻ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനും സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പൂർണ്ണമായി ഒഴിവാക്കുന്നതിനും വഴിതുറന്ന് സുപ്രീം കോടതിയുടെ നിർണ്ണായക ഉത്തരവ്. നേരത്തെ ജൂലൈ 28Read More

India

‘ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു’: സുപ്രീംകോടതി

ന്യൂഡല്‍ഹി: സമൂഹത്തില്‍ കന്നുകാലികളോട് കാണിക്കുന്ന സമീപനത്തിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി. സാമ്പത്തിക പ്രയോജനം കുറയുമ്പോള്‍ ആളുകള്‍ മൃഗങ്ങളെ ഉപേക്ഷിക്കുകയും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലാതെ റോഡുകളില്‍ അലഞ്ഞുതിരിയാന്‍ അനുവദിക്കുകയും ചെയ്യുന്നു. അതേസമയം, ആ മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുമ്പോള്‍ ആളുകള്‍ അതില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരുവ് കന്നുകാലികള്‍ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള വിഷയം പരിശോധിക്കവെയാണ് കേന്ദ്രRead More

Main story

സിജെപി സമരം: 18 വയസ്സിൽ താഴെയുള്ള ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും മോചിപ്പിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: പരീക്ഷാ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ തടങ്കലിലാക്കപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്ത വിദ്യാർത്ഥികളിൽ 18 വയസ്സിൽ താഴെയുള്ളവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകളിൽ തുടർനടപടികളോ കർശന നടപടികളോ സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അതേസമയം, പ്രതിഷേധക്കാർക്കെതിരായ [&Read More

Main story

‘പ്രതിഷേധമുണ്ടായി എന്നതു കൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ല’; സിജെപി സമരത്തിനെതിരായ പൊലീസ് അതിക്രമത്തെ വിമർശിച്ച്

ന്യൂഡൽഹി: സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തെ മുഴുവൻ പൗരന്മാർക്കുമുണ്ടെന്ന് സുപ്രീം കോടതി. ഏതെങ്കിലും തരത്തിലുള്ള പ്രക്ഷോഭം നടന്നതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിന് കൃത്യമായ പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി. ജൂലൈ 20Read More

India

‘ഗംഗാ നദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് ക്രിമിനൽ കുറ്റമല്ല; പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത്

സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെയും സാധാരണ പ്രവർത്തികളെയും ക്രിമിനൽ കുറ്റങ്ങളാക്കി മാറ്റുന്ന പ്രവണത വർധിച്ചുവരുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ.Read More

India

‘ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല’; നീറ്റ് പരീക്ഷാ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ‘ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല’ എന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി, ഈ വിഷയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു. പരീക്ഷാ നടപടികൾ പൂർണ്ണമായും [&Read More

India

‘ഓപറേഷൻ താമര’ക്ക് മൂക്കുകയറിടാൻ സുപ്രീം കോടതിയിൽ നിയമയുദ്ധവുമായി കപിൽ സിബൽ | Kapil

ന്യൂഡൽഹി: എംപിമാരെയും എംഎൽഎമാരെയും മറുകണ്ടം ചാടിച്ച് പാർട്ടി പിളർത്തുന്ന ‘ഓപറേഷൻ താമര’ നീക്കങ്ങൾക്കെതിരെ വമ്പൻ നീക്കവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ(Read More

India

‘ഞങ്ങളുടെ സമയം കളയരുത്’; ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് അക്രമത്തിനെതിരായ ഹരജി തള്ളി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ അടിച്ചമർത്തലിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതിയും ഡൽഹി ഹൈക്കോടതിയും വിസമ്മതിച്ചു. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാരോട് രൂക്ഷമായ ഭാഷയിലാണ് ഇരു കോടതികളും മറുപടി നൽകിയത്. ഡൽഹിയിൽ വിദ്യാർത്ഥികൾ നേരിട്ട പോലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച അഭിഭാഷകനോട്, “ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്” എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് കർശനമായി വ്യക്തമാക്കി. സമരക്കാർക്ക് നേരെ പോലീസ് [&Read More