24/07/2026
[fontresizer_tawhidurrahmandear_widget]
Entertainment

ഞാൻ നായകനാണെന്ന് അറിഞ്ഞാൽ പല നടിമാരും പിന്മാറുമായിരുന്നു, അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും വരില്ല

വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയരംഗത്തേക്ക് എത്തുകയും പിന്നീട് ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവ നടനായും മലയാള സിനിമയിൽ ഇടംപിടിക്കുകയും ചെയ്ത നടനാണ് ഇന്ദ്രൻസ്. ആരാധകർ കാത്തിരിക്കുന്ന ഇന്ദ്രൻസ്Read More

Main story

ട്രംപിന് കുരുക്കിട്ടത് തെഹ്‌റാനിലെ ആ ‘സൈക്കോളജി സെൽ’; വെടിനിർത്തൽ ചർച്ചകളിൽ ഇറാന്റെ തന്ത്രപരമായ

തെഹ്‌റാൻ/വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രവചനീയമായ പെരുമാറ്റങ്ങൾ കൈകാര്യം ചെയ്യാനും അദ്ദേഹത്തെ വഴക്കിയെടുക്കാനുമായി ഇറാൻ ഭരണകൂടം മുൻനിര മനഃശാസ്ത്രജ്ഞരുടെ ഒരു പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ‘ഡ്രോപ്പ് സൈറ്റ്’ ആണു വാർത്ത പുറത്തുവിട്ടത്. ട്രംപിന്റെ മെരുക്കാൻ പ്രത്യേക സെൽ ഇറാൻ നയതന്ത്ര ചർച്ചകളുമായി നേരിട്ടു ബന്ധമുള്ള ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് ‘ഡ്രോപ്പ് സൈറ്റ്’ വാർത്ത [&Read More

Kerala

‘പ്രിയദർശിനി ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചില്ല’; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി കണ്ണൂർ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നാരോപിച്ച് കണ്ണൂർ മേയർ പി. ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. സ്ത്രീകൾക്കായുള്ള സർക്കാർ പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയത് നിർഭാഗ്യകരമാണെന്നും, ആരും ക്ഷണിക്കാത്തതിനാലാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നും മേയർ വ്യക്തമാക്കി. യുഡിഎഫ് ഈ പദ്ധതി സംസ്ഥാനത്തുടനീളം ആഘോഷമാക്കുമ്പോൾ കണ്ണൂരിൽ കോൺഗ്രസ് വനിതാ മേയറെ ക്ഷണിച്ചില്ലെന്ന വിവാദം കല്ലുകടിയായിരിക്കുകയാണ്. എന്നാൽ, മേയർക്ക് ഔദ്യോഗികമായി കത്ത് നൽകിയിരുന്നതായി കണ്ണൂർ കെഎസ്ആർടിസി ഡിടിഒ മുഹമ്മദ് ബഷീർ അറിയിച്ചു. [&Read More

World

‘വിശ്രമിക്കാൻ പോലും സമയമില്ല, ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ടീം ഞങ്ങൾ’; ഇറാൻ

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിന് പിന്നാലെ ഇറാൻ ഫുട്ബാൾ ടീമിനെ ഉടനടി രാജ്യം വിടാൻ അധികൃതർ നിർബന്ധിച്ചതായി പരാതി. യു.എസും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കങ്ങളാണ് ലോകകപ്പ് വേദിയിലെ ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് പിന്നിൽ. ന്യൂസിലാൻഡിനെതിരായ ആവേശപ്പോരാട്ടത്തിന് ശേഷം കളിക്കാർക്ക് വിശ്രമിക്കാൻ പോലും സമയം നൽകാതെ, തങ്ങളുടെ ട്രെയിനിങ് ബേസിലേക്ക് മടങ്ങാൻ നിർദേശം ലഭിച്ചതോടെ ഇറാൻ കോച്ച് അമീർ ഘാലെനോയിയും ക്യാപ്റ്റൻ മെഹ്ദി താരെമിയും പരസ്യമായി രംഗത്തെത്തി. ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന [&Read More

Football

ലോകകപ്പ് ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കുന്നത് ഡൊണാൾഡ് ട്രംപോ?

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിലെ വിജയികൾക്കുള്ള ട്രോഫി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്റ് ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കാൻ ഫിഫയ്ക്ക് താൽപ്പര്യമുണ്ടെന്ന വിവരം യുഎസ് പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചതായി ടോക്ക്‌സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 19Read More

National Politics

അങ്കിത ഭണ്ഡാരി കൊലപാതകത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്ക് പങ്കെന്ന് വെളിപ്പെടുത്തൽ; ഓഡിയോ

ഡെറാഡൂൺ: ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകക്കേസിൽ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തി മുൻ ബിജെപി എം.എൽ.എയുടെ അറസ്റ്റ്. കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിന്റെ പാർട്ടി ചുമതലക്കാരനുമായ ദുഷ്യന്ത് കുമാർ ഗൗതമിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഓഡിയോRead More

Kerala

ഗോരക്ഷകരുടെ പേരിൽ അതിക്രമവും പണം തട്ടലും; അതിർത്തി കടന്നുള്ള കന്നുകാലി വരവ് കുറഞ്ഞു,

പാലക്കാട്: കേരളത്തിലേക്ക് വരുന്ന കന്നുകാലി ലോഡുകൾ വഴിയിൽ തടഞ്ഞ് തട്ടിയെടുക്കുന്നതും പണം ആവശ്യപ്പെടുന്നതും പതിവായതോടെ അതിർത്തി കടന്നുള്ള കന്നുകാലി വരവ് വൻതോതിൽ കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ബീഫ് വിലയും കുതിച്ചുയരുകയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മുഖ്യമന്ത്രി വി.ഡി. സതീശന് വ്യാപാരികൾ നിവേദനം നൽകി. നിയമം പാലിച്ച് കന്നുകാലികളെ കൊണ്ടുവരുന്നവർക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വാണിയംകുളം, മഞ്ചേരി, കൂത്താട്ടുകുളം, കുഴൽമന്ദം, പെരുമ്പാവൂർ, പെരുമ്പിലാവ് തുടങ്ങിയ പ്രധാന ചന്തകളിലേക്ക് ഒരുമാസം മുൻപുവരെ 50 ലോഡ് കന്നുകളാണ് വന്നിരുന്നതെങ്കിൽ, ഇപ്പോൾ [&Read More

Kerala

ഇതുവരെ പിടികൂടിയത് 10 കോടിയുടെ ലഹരിമരുന്ന്; കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ‘ഓപറേഷൻ തൂഫാൻ’

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ ലഹരിമാഫിയക്കെതിരെ കേരള പോലീസ് നടത്തുന്ന ‘ഓപറേഷൻ തൂഫാൻ’ ശക്തമാക്കുന്നു. കേന്ദ്ര ഏജൻസി പ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ ചർച്ചയിലാണ് തീരുമാനം. പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ 10 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു. ഇതുവരെ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 1.58 കിലോഗ്രാം എംഡിഎംഎയും 146.45 കിലോഗ്രാം കഞ്ചാവുമടക്കമാണ് പിടിച്ചെടുത്തത്. കൂടുതൽ ശാസ്ത്രീയമായ രീതികളോടെ [&Read More

India

അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ 20 ഇന്ത്യൻ നാവികരും സുരക്ഷിതമായി നാട്ടിലേക്ക്;

മസ്കത്ത്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട ‘എം ടി ജൽവീർ’ കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ അയച്ചു. 20 ഇന്ത്യക്കാരെയാണ് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെയുടെ നേതൃത്വത്തിൽ നാട്ടിലേക്കയച്ചത്. കഴിഞ്ഞ ജൂൺ 11നാണ് ‘എം ടി ജൽവീർ’ കപ്പൽ ഒമാൻ തീരത്ത് വച്ച് അപകടത്തിൽപ്പെടുന്നത്. വിവരമറിഞ്ഞയുടൻ തന്നെ ഒമാൻ അധികൃതരുമായി ചേർന്ന് ഇന്ത്യൻ എംബസി അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 20 ഇന്ത്യൻ നാവികരെയും പരുക്കുകൾ കൂടാതെ സുരക്ഷിതമായി കരയിലെത്തിക്കാൻ ഈ സംയുക്ത നീക്കത്തിലൂടെ സാധിച്ചു. കരയിലെത്തിച്ച [&Read More

Kerala

വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലന്ന് കോടതി

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ ഇ.പി ജയരാജന് തിരിച്ചടി. കേസ് എഴുതിത്തള്ളിക്കൊണ്ട് പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവ് നൽകാൻ കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത്ത് എന്നിവരെ ജയരാജൻ മർദിച്ചെന്നാണ് കേസ്. ഈ കേസ് [&Read More