മോദിക്കെതിരെ സംസാരിച്ചു; ജന്തർമന്തറിൽ വൈറലായ തൊഴിലാളി മുഹമ്മദ് ഇർഫാന്റെ ചാനൽ ഡിലീറ്റ് ചെയ്ത്
ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തിലൂടെ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് ശ്രദ്ധേയനായ തൊഴിലാളിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്ത് യുട്യൂബ്. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും നിലവിലെ വ്യവസ്ഥിതിയെ ചോദ്യം ചെയ്തും സംസാരിച്ച് ദേശീയ ശ്രദ്ധ നേടിയ 35Read More