28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Malappuram

Tech

വാങ്ങി ആഴ്ചകൾക്കകം ഐഫോൺ തകരാറിലായി; തിരൂർ സ്വദേശിക്ക് 1.09 ലക്ഷം രൂപ നഷ്ടപരിഹാരം

മലപ്പുറം: വാങ്ങി ആഴ്‌ചകൾക്കകം തകരാറിലായ ഐഫോണിന് പകരം ഫോൺ നൽകാനോ തുക തിരികെ നൽകാനോ തയ്യാറാകാതിരുന്ന സംഭവത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. തിരൂർ പുറത്തൂർ ചേന്നര സ്വദേശി ഫൈസലിനാണ് മൊത്തം 1,09,250 രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്. ഫൈസലിന്റെ നിരന്തരമായ നിയമപോരാട്ടമാണ് വിജയം കണ്ടത്. മകന്റെ പഠനാവശ്യങ്ങൾക്ക് വേണ്ടിയാണ് ഫൈസൽ 2023 സെപ്റ്റംബർ 13Read More

Kerala

ട്രെയിനില്‍ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമം; അസം സ്വദേശി അറസ്റ്റിൽ

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അസം സ്വദേശി റോയൽ രാജു (30) വാണ് പിടിയിലായത്. കോയമ്പത്തൂർRead More

Kerala

മലപ്പുറത്ത് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു 

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ ഏഴുതല സ്വദേശികളായ ഫാസിൽ, സാഹിർ എന്നീ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. തീറ്റ ഇറക്കുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന കമ്പിയിൽ നിന്ന് ഇവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലെ കമ്പിയിൽ നിന്നാകാം ഷോക്കേറ്റതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പോലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ള മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കും.Read More

Kerala

വലയിൽ മീൻ കുടുങ്ങിയെന്ന് പറഞ്ഞ് വിളിച്ചിറക്കി; തിരൂരിൽ ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയ

മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. “വലയിൽ മീൻ കുടുങ്ങിയിട്ടുണ്ട്, എടുക്കാൻ കൂടെ വരണം” എന്ന് പറഞ്ഞ് വ്യാഴാഴ്‌ച പുലർച്ചെ ഭർത്താവ് ഹുസൈൻ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയ ഫൗസിയയെ പിന്നീട് പടിഞ്ഞാറേക്കര ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹമായി കണ്ടെത്തുകയായിരുന്നു. ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഹുസൈനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തങ്ങളോടൊപ്പം [&Read More

Main story

എട്ടു മാസത്തിനിടെ മലപ്പുറം ജില്ലയിൽ കാണാതായത് 363 പേർ; ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളും

മലപ്പുറം: ജില്ലയിൽനിന്ന് ആളുകളെ കാണാതാകുന്ന സംഭവങ്ങളിൽ പ്രതിവർഷം വൻ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്(Read More

Kerala

യുവതി ആക്രിക്ക് കൊടുത്തത് 11 ലക്ഷത്തിന്റെ സ്വർണം; സുരക്ഷിതമായി തിരിച്ചേൽപ്പിച്ച് മലപ്പുറത്തുകാരൻ അനീസ്

കോഴിക്കോട്: മോഷണം പോകാതിരിക്കാൻ അമ്മ രഹസ്യമായി പെട്ടിയിൽ സൂക്ഷിച്ചുവച്ച പത്തര പവന്റെ സ്വർണാഭരണം അറിയാതെ ആക്രിക്കാരന് വിറ്റ് മകൾ. 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണം നഷ്ടപ്പെട്ടെന്ന വിഷമത്തിലിരുന്ന കുടുംബത്തിന് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾക്കൊടുവിൽ ആഭരണങ്ങൾ തിരികെ ലഭിച്ചു. മലപ്പുറം മേൽമുറി സ്വദേശിയായ ആക്രി വ്യാപാരി യു.കെ. അനീസിന്റെ സത്യസന്ധതയും പൊലീസിന്റെ സമയബന്ധിതമായ ഇടപെടലുമാണ് കുടുംബത്തിന് തുണയായത്. കഴിഞ്ഞ മാസം 25Read More

Main story

കാണാതായ പ്രമുഖ യൂട്യൂബര്‍ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ പ്രമുഖ യൂട്യൂബറെ മേഘാലയയിൽ കണ്ടെത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദിനെയാണ് മേഘാലയയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ ബൈക്ക് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ വ്ലോഗിംഗ് രംഗത്ത് ശ്രദ്ധേയനായ ദിൽഷാദിന് ധാരാളം ഫോളോവേഴ്‌സുണ്ട്. പുതിയ കണ്ടന്റുകൾക്കായി വിവിധ നാടുകളിലേക്ക് യാത്ര നടത്താറുള്ള ഇയാൾ, കഴിഞ്ഞ ആറാം തീയതിയാണ് യാത്രയുടെ [&Read More

Kerala

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. തൃശൂർRead More

Main story

മലപ്പുറത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റൂമിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ അതിക്രമിച്ചു കയറിയ നായ കടിക്കുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മറ്റ് രണ്ടുപേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.Read More

Kerala

55 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ മലപ്പുറത്തെ ജനനനിരക്ക്; മരണനിരക്കിൽ വർധനവ്, പുതിയ

മലപ്പുറം: മലപ്പുറം ജില്ലയിലെ ജനനനിരക്ക് തുടർച്ചയായി കുറയുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ പ്രകാരം കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ജില്ലയിലെ ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മരണനിരക്കിൽ വർധനവ് പ്രകടമാണ്. എന്നാൽ ശിശുമരണനിരക്കും മാതൃമരണനിരക്കും സംസ്ഥാന ശരാശരിയെക്കാൾ ഏറെ താഴ്ന്ന നിലയിലാണെന്നത് ജില്ലയ്ക്ക് ആശ്വാസകരമാണ്. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച, 2024ലെ വാർഷിക വൈറ്റൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് റിപ്പോർട്ട് പ്രകാരം മലപ്പുറത്തെ ജനനനിരക്ക് 15.16 ആണ്. ഇതിനു മുൻപ് രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ [&Read More