2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരള രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിക്കപ്പെട്ടിരിക്കുകയാണ്. ഭരണത്തുടർച്ചയുടെ മോഹങ്ങളുമായി ഇറങ്ങിയ ഇടതുപക്ഷത്തെ നിഷ്പ്രഭരാക്കി, യു.ഡി.എഫ് നേടിയ ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ വലിയൊരു ചാലകശക്തിയായി പ്രവർത്തിച്ച ഒരു ബുദ്ധികേന്ദ്രമുണ്ട്Read More
Tags :Muslim League
‘മുഖ്യമന്ത്രിയെ ഹൈക്കമാൻഡാണോ പാണക്കാടാണോ തീരുമാനിക്കുന്നതെന്ന തർക്കമാണ് ഇപ്പോഴുള്ളത്’വെള്ളാപ്പള്ളി
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകളെ വിമർശിച്ച് വെള്ളാപ്പള്ളി.Read More
‘ലീഗ് അഭിപ്രായം പറയാൻ പാടില്ലായിരുന്നു; ലീഗായിരിക്കും ഭരിക്കുകയെന്ന് പറയേണ്ടി വരും’; മാറാട് ആവർത്തിക്കുമെന്ന്
ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കൊണ്ട്, സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ചയുണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്‌ലിം ലീഗിന്റെ ആധിപത്യമായിരിക്കുമെന്നും അത് മതാധിപത്യത്തിന് വഴിമാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. “കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്, ലീഗല്ല. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന് പറയാൻ ലീഗിന് എന്ത് അവകാശമാണുള്ളത്? യുഡിഎഫ് വന്നാൽ ലീഗ് ഭരിക്കുമെന്നതിന്റെ തെളിവാണിത്. മാറാട് ആവർത്തിക്കുന്ന സാഹചര്യമുണ്ടാകും. ലീഗ് മുഖ്യമന്ത്രി വന്നാൽ പോലും അത്ഭുതപ്പെടാനില്ല,” വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫിലെ [&Read More
‘13 മണ്ഡലങ്ങളിലെയും വിവിപാറ്റുകൾ എണ്ണണം’; കോഴിക്കോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് യുഡിഎഫ്
കോഴിക്കോട്: ജില്ലയിൽ നിയമസഭാ തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അതിനാൽ 13 മണ്ഡലങ്ങളിലെയും മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നും യുഡിഎഫ്. നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പേരാമ്പ്ര, കൊയിലാണ്ടി, കുന്ദമംഗലം തുടങ്ങി ആറ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇക്കാര്യമുന്നയിച്ച് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് പരാതി നൽകി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമിനോട് ചേർന്നുള്ള ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ അനധികൃതമായി പ്രവേശിച്ചത് ദുരൂഹമാണെന്ന് നേതാക്കൾ ആരോപിച്ചു. വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാമിലെ സ്ട്രോങ് റൂമിന് സമീപമുള്ള മെറ്റീരിയൽ റൂം തുറന്നതും, കൊയിലാണ്ടി റിട്ടേണിങ് [&Read More
കൽപ്പറ്റ: വയനാട് മുണ്ടക്കൈRead More
‘ഫാത്തിമ തഹ്‌ലിയ നേതാക്കളെ അറിയിച്ചുതന്നെയാണ് സ്ഥലത്തെത്തിയത്’; അതൃപ്തിയെന്ന വാർത്ത തളളി ലീഗ് ജില്ലാ
കോഴിക്കോട്: വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്റ്റോർ റൂം തുറന്നതുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ ഉയരുന്ന വാർത്തകൾ തള്ളി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. ഫാത്തിമയുടെ നടപടികളിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും നേതാക്കളെ വിവരമറിയിച്ച് തന്നെയാണ് അവർ സ്ഥലത്തെത്തിയതെന്നും ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവാദമുയർന്ന ജെഡിടി സ്‌കൂളിലെ റിസർവ് റൂം തുറക്കുന്ന വിവരം വരണാധികാരി ഒരു മണിക്കൂർ മുൻപ് മാത്രമാണ് സ്ഥാനാർത്ഥിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ പെട്ടെന്ന് സ്ഥലത്തെത്താൻ [&Read More