05/09/2026
[fontresizer_tawhidurrahmandear_widget]

Tags :VD Satheesan

Kerala

‘പിണറായിയുടെ കാലത്ത് 14 പ്രാവശ്യം കുടിയൊഴിപ്പിച്ചു, ചെറുവിരൽ അനക്കിയിട്ടില്ല; മലയിടംതുരുത്ത് എട്ട് കുടുംബങ്ങൾ

തിരുവനന്തപുരം: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി കൂടുതൽ കർശന ഉത്തരവുകൾ പുറപ്പെടുവിച്ചാൽ പോലും അവിടെയുള്ള എട്ട് കുടുംബങ്ങൾ വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിയിലായ ഈ കുടുംബങ്ങൾക്ക് സർക്കാർ പൂർണ്ണ സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വർഷത്തോളം അധികാരത്തിൽ ഇരുന്നിട്ടും ഈ വിഷയത്തിൽ യാതൊരു ഇടപെടലും നടത്താത്ത മുൻ ഇടത് മന്ത്രിസഭയിലെ അംഗങ്ങൾ ഇപ്പോൾ സമരപ്പന്തലിൽ എത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തെരഞ്ഞെടുപ്പ് [&Read More

Main story

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; സാധാരണക്കാരുടെ ദർശനം തടസപ്പെടുത്തിയെന്ന് ബി. ഗോപാലകൃഷ്ണൻ

തൃശൂർ: മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശന വേളയിൽ വിഐപി ദർശനം അനുവദിച്ചതിലൂടെ സാധാരണക്കാരായ ഭക്തരുടെ ദർശനം തടസ്സപ്പെടുത്തിയെന്ന് ബിജെപി. ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ചാണ് മുഖ്യമന്ത്രിയും അനുയായികളും ദർശനം നടത്തിയതെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയിൽ ഹൈബി ഈഡൻ എംപി ദൃശ്യങ്ങൾ പകർത്തിയെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി. റവന്യൂ മന്ത്രി എ.പി അനിൽകുമാറിൻ്റെ മകൻ എ.പി അർജുൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കോൺഗ്രസ് [&Read More

Kerala

‘എത്ര പണം ചിലവായാലും സർക്കാരോ സ്വന്തം നിലയ്‌ക്കോ ചികിത്സിക്കും’; ഐറിന് മുഖ്യമന്ത്രിയുടെ വാക്ക്

ഒമാനിൽവെച്ച് ശരീരമാസകലം പൊള്ളലേറ്റു മരണത്തെ മുഖാമുഖം കണ്ട പത്തുവയസ്സുകാരി ഐറിന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ സഹായഹസ്തം.Read More

Kerala

‘നിങ്ങളുടെ വലിയ ഫാനാണെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ എന്ന് മുഖ്യൻ ചോദിച്ചപ്പോൾ അത്ഭുതപ്പെട്ടു’: ഫേസ്ബുക്ക്

കൊച്ചി: നടൻ വിനോദ് കോവൂരും മുഖ്യമന്ത്രി വി.ഡി സതീശനും തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വെച്ചുണ്ടായ ഹൃദ്യമായ അനുഭവം വിനോദ് കോവൂർ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കൊച്ചിയിൽ താൻ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലുള്ള മറ്റൊരു ഫ്ലാറ്റിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. തന്നെ കണ്ടയുടൻ ആവേശത്തോടെ ചേർത്തുപിടിച്ച മുഖ്യമന്ത്രി, മൂന്ന് വർഷം മുമ്പുള്ള ഒരു പഴയ കൂടിക്കാഴ്‌ച ഓർത്തെടുത്ത് സംസാരിച്ചതായി വിനോദ് കോവൂർ പറയുന്നു. [&Read More

Kerala

‘പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ല, സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഗണിക്കണം; സതീശൻ ‘മേനോൻ’ ആയത് യാദ്യച്ഛികമല്ല’

കൊച്ചി: വി.ഡി. സതീശൻ പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ലെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ആർ.ബിന്ദു. സാധാരണക്കാരുടെ പ്രശ്‌നത്തിന് ഒന്നാമത് പരിഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എറണാകുളം മലയിടംതുരുത്ത് പാരിയാത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു. ഇതുവരെ വി.ഡി സതീശനായിരുന്ന നമ്മുടെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞാവേളയിൽ വടശ്ശേരി ദാമോദര മേനോൻ സതീശനായി മാറിയത് കേവല യാദൃഛികതയാണ് എന്ന് താൻ കരുതുന്നില്ലെന്നും ബിന്ദു പറഞ്ഞു. ‘പലവിധ സാമുദായിക ചേരികളെ പ്രയോജനപ്പെടുത്തി, എല്ലാ സാമുദായിക സംഘടനകളുമായി [&Read More

Kerala

‘ദാമോദര മേനോൻ എന്നത് അച്ഛന്റെ പേര്, അത് പറഞ്ഞതിൽ എന്താണ് കുഴപ്പം?’ ജാതിവാൽ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിലെ ജാതിവാൽ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ദാമോദര മേനോൻ എന്നത് അച്ഛൻ്റെ പേര് ആണെന്നും അത് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ മാതാവിൻ്റെ പേര് പറയാൻ കഴിയാത്തതിൽ സങ്കടമുണ്ട്. രണ്ടുപേരും മരിച്ചുപേയാവരാണ്. അവരെ ഓർക്കേണ്ടതല്ലേ. ഞാൻ എൻ്റെ മുഴുവൻപേരാണ് വായിച്ചത്. അമ്മയെ മനസ്സിൽ വിച്ചാരിച്ച് അച്ഛൻ്റെ പേരും വായിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. [&Read More

Main story

സത്യപ്രതിജ്ഞാ ചടങ്ങിലെ ‘വന്ദേമാതരം’ രാജ്ഭവൻ തീരുമാനം; സർക്കാർ അറിഞ്ഞില്ല

തിരുവനന്തപുരം: പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്ഭവനിൽ നിന്നുള്ള (ലോക്ഭവൻ) തീരുമാനപ്രകാരമാണ് ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്ന കാര്യം തനിക്ക് മുൻകൂട്ടി അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവൻ തീരുമാനപ്രകാരമാണ് അത് പൂർണമായും അവതരിപ്പിച്ചത്. ആലപിച്ചു തുടങ്ങിയപ്പോഴാണ് താൻ പോലും ഈ വിവരം അറിഞ്ഞത്. എന്നാൽ, പാടിത്തുടങ്ങിയ ശേഷം അത് പകുതിക്ക് വെച്ച് നിർത്തിക്കാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം മാധ്യമങ്ങളോട് [&Read More

Kerala

സിൽവർലൈൻ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കും; പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നവംബർ 30

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രസ്തുത പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിൽവർലൈനുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകൾ അവയുടെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതിക്ക് മുമ്പാകെ സമർപ്പിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി വിവിധയിടങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ പൂർണ്ണമായി നീക്കംചെയ്യുന്നതിന് റവന്യു വകുപ്പിന് നിർദേശം നൽകിയതായും വി.ഡി. സതീശൻ [&Read More

Kerala

ഒരു പയ്യനാണ് എന്നോട് ചോദ്യം ചോദിച്ചത് അവനോട് വാത്സല്യം തോന്നി കാണിച്ച എക്‌സ്പ്രഷനാണത്;’പൂക്കി’

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൡ ജെൻസികൾ ആഘോഷിച്ച പൂക്കി എക്‌സ്പ്രഷന് പിന്നിലെ കഥ പറഞ്ഞ് മുഖ്യമന്ത്രി വി.ഡി സതീശൻ.Read More